BREAKING NEWS
20,355 articles
Kerala
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: സിപിഎം ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്ക്, വാഹനങ്ങളും തകർത്തു; ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു അതിക്രമം
BREAKING NEWS
കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ട, ഇ ഡിയല്ല അതിലും വലിയ ഡി വന്നാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ല- മുഹമ്മദ് റിയാസ്
BREAKING NEWS
ഇത് കരുതിക്കൂട്ടിയുള്ള പരിശോധന, പലർക്കും വലിയ സന്തോഷം നൽകുന്ന കാര്യമാണ് സംഭവിച്ചത്, കേന്ദ്ര ഏജൻസി ഇത് ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി, സംഘപരിവാറിനെ എതിര്‍ക്കുന്നവരെ നരേന്ദ്ര മോഡി സര്‍ക്കാര്‍ വേട്ടയാടുകയാണ്- പിണറായി വിജയന്‍
BREAKING NEWS
‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? ആ കൈകൾ ശുദ്ധമാണ്, കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും പിണറായി വിജയന്റെ ദേഹത്ത് തൊടാനാകില്ല, അതാള് വേറെയാണ്, പിന്തുണയുമായി കെ ടി ജലീല്‍
BREAKING NEWS
എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ, 230 യാത്രക്കാരുമായി സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്ന വിമാനം ഡൽഹിൽ തിരിച്ചിറക്കി, വിമാനം അന്തരീക്ഷത്തിൽ കഴിഞ്ഞത് 8 മണിക്കൂർ