BREAKING NEWS 33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു September 30, 2026
BREAKING NEWS ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ September 24, 2026
BREAKING NEWS സൂഫി ഗുരുവിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചതു തിരിച്ചടി!! നിമിഷപ്രിയയുടെ മോചന ചർച്ചകൾ വഴിമുട്ടുന്നു? സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും ചർച്ചയ്ക്കു തടസം- കാന്തപുരത്തിന്റെ ഓഫിസ് July 17, 2025
BREAKING NEWS ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ July 17, 2025
BREAKING NEWS വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും July 16, 2025
BREAKING NEWS മൃതദേഹം ഭർത്താവിന് അവകാശപ്പെട്ടതോ? മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി July 16, 2025
BREAKING NEWS ‘പണം രക്തത്തിന് പകരമാകില്ല… സത്യം മറയ്ക്കപ്പെടുന്നില്ല!! ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, വധശിക്ഷ മാറ്റിവെക്കുമെന്ന് ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും’- തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് July 16, 2025