BREAKING NEWS ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം October 2, 2026
BREAKING NEWS 33 വർഷത്തെ പ്രവാസ ജീവിതം, രണ്ടു വർഷം മുൻപ് വന്ന പക്ഷാഘാതം തളർത്താൻ നോക്കിയെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുവാൻ വീണ്ടും വിമാനം കയറി… പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു September 30, 2026
BREAKING NEWS ‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; മറ്റുരാജ്യങ്ങൾക്കും മാതൃകയാക്കാം‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ March 16, 2026
BREAKING NEWS പശ്ചിമേഷ്യൻ യുദ്ധം: ബഹ്റൈനിൽ കുടുങ്ങിയവരെ നാട്ടിലെത്തിച്ച് കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും March 16, 2026
BREAKING NEWS യുദ്ധം ആരംഭിച്ച ശേഷം യുഎഇ ലക്ഷ്യമാക്കി ഇറാൻ പ്രയോഗിച്ചത് 1,800-ത്തിലധികം മിസൈലുകളും ഡ്രോണുകളും!! ഇത്തവണ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം, വിമാന സർവീസുകൾ നിർത്തിവച്ചു… യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്… Video March 16, 2026
BREAKING NEWS ‘ഞങ്ങളില്ല‘; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ഒപ്പം നിൽക്കണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ച് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘ March 16, 2026
BREAKING NEWS എഐ വഴി വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, വിചാരണ നേരിടണം, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ March 16, 2026