World
3,342 articles
BREAKING NEWS
പാക്കിസ്ഥാന്റെ കള്ളം പൊളിയുന്നു!! ഇന്ത്യ പാക്കിസ്ഥാൻ വിമാനങ്ങൾ തകർത്തതു കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച്, അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ അല്ല അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടു, തെളിവുകൾ മേയിൽ ലഭിച്ചിരുന്നു- രാജ്യാന്തര സൈനിക വിദഗ്ധർ
BREAKING NEWS
ട്രംപ് ഒരു ‘പ്രാഞ്ചിയേട്ടൻ’!! തീരുവ പ്രശ്നം പരിഹരിക്കാൻ മോദി രണ്ടുതവണ നൊബേലിന് നാമനിർദേശം ചെയ്താൽ മതി- പരിഹസിച്ച് യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ്, റഷ്യയെ ഇന്ത്യ സഹായിക്കുന്നു, യുക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് ഇന്ത്യയ്ക്കു പ്രശ്നമല്ല- ട്രംപ്
BREAKING NEWS
ഇന്ത്യ-ചൈന സൗഹൃദം ആകാശത്തും തുടരും, നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ തീരുമാനം, അടുത്തമാസം ആരംഭിച്ചേക്കും
BREAKING NEWS
‘ബജറ്റ്’ കാണിച്ച് ചുമ്മാ ഭീഷണിപ്പെടുത്താൻ നോക്കണ്ട… അമേരിക്കയുടെ യുദ്ധവിമാനം ഞങ്ങൾക്കുവേണ്ട!! നിലവിൽ ഞങ്ങൾക്കു യുദ്ധഭീഷണിയില്ല- സ്പെയിൻ
BREAKING NEWS
പാക്കിസ്ഥാൻ കൂട്ടത്തോടെ ഭീഷണിയുമായി!! ഞങ്ങളുടെ വെള്ളം തടഞ്ഞുവെക്കുമെന്ന് നമ്മുടെ ശത്രു ഭീഷണിപ്പെടുത്തുന്നു, ഇത്തരമൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം നൽകും- ഷെഹബാസ് ഷെരീഫ്