BREAKING NEWS ഇറാനെതിരെ വീണ്ടും ആക്രമണത്തിന് നീക്കം? 9000 മുതൽ 10000 വരെ സൈനികരുമായി മധ്യപൂർവ മേഖലയിലേക്ക് മൂന്നാം വിമാനവാഹിനിക്കപ്പലുമായി അമേരിക്ക, ലക്ഷ്യസ്ഥാനത്തെത്തുക നവംബർ അവസാനത്തോടെ October 2, 2026
BREAKING NEWS ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം October 2, 2026
BREAKING NEWS ചൈനയുടെ ഈ പുതിയ പടനീക്കം ആരെ ഉന്നം വച്ച്?, അമേരിക്ക ആശങ്കയിൽ… വൻ തോതിൽ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കാൻ നീക്കം!! നടക്കുന്നത് 136 മിസൈൽ നിർമ്മാണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വിപുലീകരണം- റിപ്പോർട്ട് November 8, 2025
BREAKING NEWS സുപ്രിം കോടതിയും ട്രംപിനൊപ്പം!! പാസ്പോർട്ടുകളിൽ ലിംഗസൂചകം പുരുഷൻ/ സ്ത്രീ എന്നു മതി, ട്രാൻസ്ജെൻഡർ വേണ്ട… അമേരിക്കയിൽ വീണ്ടും ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസ് സുപ്രീംകോടതി വിധി November 7, 2025
BREAKING NEWS ഷട്ട്ഡൗൺ, 35 വർഷത്തെ സർവീസിൽ ഇത് ആദ്യ സംഭവം എഫ്എഎ അഡ്മിനിസ്ട്രേറ്റർ!! പതിനായിരക്കണക്കിന് എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല, പ്രതിദിനം റദ്ദാക്കുക 220 ഫ്ലൈറ്റുകൾ, ഇന്നലെ വൈകിയത് 6,400-ലധികം യുഎസ് വിമാനങ്ങൾ, തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കും- ജനങ്ങൾ ഭീതിയിൽ November 7, 2025
BREAKING NEWS പ്ലാറ്റ് ഫോം വഴി കുട്ടികളുടെ രൂപമുള്ള സെക്സ് ടോയ്സ് വിറ്റഴിച്ചു, ചൈനീസ് കമ്പനിയായ ഷീനെതിരെ അന്വേഷണം, ‘ഷീൻ’ ഫ്രഞ്ച് ഫാഷൻലോകത്തെ ആട്ടിൻതോലിട്ട ചെന്നായയെന്ന് സിജിടി ലേബർ യൂണിയൻ November 7, 2025
BREAKING NEWS മോഡി എന്റെ ഉറ്റ ചങ്ങാതി, താൻ ഇന്ത്യയിലേക്ക് വരണമെന്ന് മോഡിക്ക് അതിയായ ആഗ്രഹമുണ്ട്, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ അടുത്ത വർഷം തന്നെ ഇന്ത്യയിലെത്തുമെന്ന് ട്രംപ് November 7, 2025