BREAKING NEWS പൈലറ്റിനെ വകവരുത്തി ഫ്ലൈദുബായ് വിമാനം ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചു തകർക്കാനായിരുന്നു പദ്ധതി, മുൻപും സമാന രീതിയിൽ പദ്ധതിയിട്ടെങ്കിലും അവസാന നിമിഷം പിന്മാറി, ആ നീക്കം ഉപേക്ഷിച്ചത് പരിചയക്കാരൻ വിമാനത്തിൽ യാത്ര ചെയ്തതിനാൽ? October 6, 2026
BREAKING NEWS ഒരുപക്ഷെ സ്മിത് മച്ച്ഛർ ജീവൻ പണയപ്പെടുത്തി ആ ധീരകൃത്യം ചെയ്തിരുന്നില്ലെങ്കിൽ? 170 ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നിട്ടും ഫ്ലൈ ദുബായ് ജെറ്റ് വെടിവച്ചു വീഴ്ത്താൻ ഇസ്രായേൽ ഒരുങ്ങി, വ്യോമപരിധിയിൽ കടന്നിരുന്നെങ്കിൽ തകർത്തേനെ, ഹൈജാക്ക് സൂചന ലഭിച്ചതോടെ യുദ്ധവിമാനങ്ങൾ സജ്ജമാക്കി, സൗദിയും സ്വന്തം യുദ്ധവിമാനങ്ങൾ അയച്ചു… October 6, 2026
BREAKING NEWS രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്? January 16, 2026
BREAKING NEWS ഇറാൻ സംഘർഷം: ഇസ്രയേലിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാർ; ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും നിർദ്ദേശം January 16, 2026
BREAKING NEWS ഏറെ കാത്ത് കൊതിച്ചിരുന്ന നോബൽ സമ്മാനം ട്രംപിന്റെ കൈകളിൽ!! നൊബേൽ സമ്മാനം ട്രംപിന് സമ്മാനിച്ച് മരിയ മച്ചാഡോ, നന്ദി മരിയ… അവരെ കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതി, അവർ ഒരു അസാധ്യ സ്ത്രീ- ട്രംപ് January 16, 2026
BREAKING NEWS യുഎസ് ആക്രമിച്ചാൽ ഇറാനെ റഷ്യയും ചൈനയും ‘നൈസായി തേക്കും’…മുൻഗണന വാഷിംഗ്ടണുമായുള്ള ബന്ധങ്ങൾക്ക്!! ഇറാനെച്ചൊല്ലി യുഎസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ചൈനയും റഷ്യയും പോകാൻ ആഗ്രഹിക്കുന്നില്ല- എലി ജെറാൻമയേ, ഇറാനെ ഒരു ചർച്ചാ ആയുധമായി ഉപയോഗിക്കുന്നത് റഷ്യൻ പതിവ് തന്ത്രം മാത്രം- നികിത സ്മഗിൻ January 16, 2026
BREAKING NEWS തൽക്കാലം ആക്രമണമില്ല- അമേരിക്ക, അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങുന്നു!! ഇറാൻ വ്യോമപാത തുറന്നു, പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടു, സമരക്കാരെ കൊല്ലുന്നതു നിർത്തി, തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചു- ട്രംപ്, രണ്ടാഴ്ചത്തെ പ്രക്ഷേഭത്തിൽ153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടു January 16, 2026