World
3,345 articles
BREAKING NEWS
ഇറാനിലെ എണ്ണ സംഭരണശാലകൾ തകര്‍ത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം, ഉഗ്രശബ്ദത്തോടെ കത്തിയമര്‍ന്ന് എണ്ണ ശാലകള്‍, കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലും വന്‍ നാശ നഷ്ടം, പ്രദേശത്തുണ്ടായത് വന്‍ തീപിടിത്തം
BREAKING NEWS
പറഞ്ഞ വാക്ക് പാലിക്കാതെ ഇറാൻ, ദുബായിൽ ആക്രമണം, ഡ്രോൺ അവശിഷ്ടങ്ങൾ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ പതിച്ച് പാക്ക് സ്വദേശി മരിച്ചു, കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ധന ടാങ്കിനു നേരെ ആക്രമണം, കഴിഞ്ഞ മണിക്കൂറുകളിൽ 15 ഡ്രോണുകൾ തകർത്തതായി സൗദി
BREAKING NEWS
മൂന്ന് ദിവസത്തിനിടെ തകർത്തത് ഇറാന്റെ 42 നാവിക കപ്പലുകൾ!! അമേരിക്ക നമ്മുടെ B2 ഹിറ്റ്, മിഡ്‌നൈറ്റ് ഹാമർ പ്രയോഗിച്ചില്ലായിരുന്നെങ്കിൽ എട്ട് മാസം മുമ്പ് തന്നെ ഇറാൻ ആണവായുധം സ്വന്തമാക്കിയേനെ, ഞങ്ങൾ ലോകത്തിന് ഒരുപകാരം ചെയ്തു, ഇറാനിയൻ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കി ആക്രമണം തുടരും- ട്രംപ്
BREAKING NEWS
പിന്നെയും മനംമാറ്റം? ‘ഞങ്ങളുടെ ശത്രുക്കളെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുകതന്നെ ചെയ്യും‘ – ഇറാൻ ജുഡീഷ്യറി മേധാവി
BREAKING NEWS
പകുതി സമാധാനം… ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘