World
3,343 articles
BREAKING NEWS
ഇറാൻ യുറേനിയം സൂക്ഷിച്ചിരിക്കുന്നത് മലനിരകൾക്ക് അടിയിൽ സുരക്ഷിത താവളത്തിൽ? ഇറാന്റെ പക്കൽ ആണവ പദാർഥങ്ങൾ സൂക്ഷിക്കാൻ അനുവദിക്കില്ല, ചോദിച്ചിട്ട് തന്നില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കും!!ഇറാന്റെ കൈവശമുള്ള ഏകദേശം 970 പൗണ്ട് സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനേയും പിടിച്ചെടുക്കാൻ ട്രംപ്
BREAKING NEWS
‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്
BREAKING NEWS
‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി
BREAKING NEWS
മൊജ്താബ ഖമനേയി ജീവനോടെയുണ്ട്!! ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് പരമോന്നത നേതാവ്, പുതിയ സന്ദേശമെത്തിയത് ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെ
BREAKING NEWS
യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രംഗത്ത്