World
3,343 articles
BREAKING NEWS
ട്രംപിന്റെ വിരട്ടലിന് മറുപടിയേകി ഇറാൻ;‘ പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘
BREAKING NEWS
‘ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തും; ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കും‘: ട്രംപിന്റെ മുന്നറിയിപ്പ്; ലോകം ആശങ്കയിൽ; ആഗോള സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയിലേയ്ക്കെന്ന് വിദഗ്ധർ
BREAKING NEWS
‘രാഷ്ട്രീയക്കാരനാകാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കൂ; കോമൺ സെൻസ് ഉപയോഗിക്ക്; വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണല്ലോ? തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേത് ‘: മാർപാപ്പയ്ക്കെതിരെ ട്രംപ്
BREAKING NEWS
ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് ഞങ്ങളുടെ ഭൂമിയും വായുമേഖലയും ഉപയോഗിക്കാൻ അനുവദിക്കില്ല- സ്‌പെയിൻ, ഇറ്റലി, ചർച്ച പരാജയപ്പെട്ടതോടെ യുഎസിന് തുറന്ന പിന്തുണ നൽകാതെ പ്രധാന കൂട്ടാളികൾ!! ആ നെതന്യാഹുവിന്റെ ഒറ്റ ഫോൺ കോളിൽ ചർച്ച ഇസ്രായേലിൻ്റെ താൽപര്യങ്ങളിലേക്കു വഴി മാറി, പരാജയപ്പെട്ടതിനു പിന്നിൽ ഇസ്രയേൽ- ഇറാൻ
BREAKING NEWS
ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു