BREAKING NEWS പിതാവ് വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ച സമയത്ത് ലൈൻ എൻഗേജ്ഡ്!! മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് 14 കാരി ജീവനൊടുക്കി August 14, 2026
BREAKING NEWS “രാഹുൽ ഗാന്ധി, നിങ്ങൾ എപ്പോഴാണ് വലുതാകുക? ഇന്ത്യയെ നയിക്കാൻ വേണ്ടത് അമേച്വർ നാടകങ്ങളല്ല, പക്വതയുള്ള നേതൃത്വമാണ്, രാഹുൽ മാനസികമായി നിരാശനായ വ്യക്തി, സോണിയ ഗാന്ധി ഇടപെട്ട് അദ്ദേഹത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം”- രൂക്ഷ വിമർശനവുമായി ബിജെപി August 14, 2026
BREAKING NEWS ഇറാൻ അമേരിക്കയ്ക്ക് വരുത്തിയ നഷ്ടങ്ങൾ ചെറുതൊന്നുമല്ല; പുറത്തുവന്ന കണക്കുകൾക്ക് അപ്പുറമുള്ള തിരിച്ചടി യുഎസിനുണ്ടായി; യഥാർത്ഥ വ്യാപ്തി വെളിച്ചത്തു കൊണ്ടുവന്ന് ഉപഗ്രഹ ചിത്രങ്ങൾ May 7, 2026
BREAKING NEWS അധികാര വടംവലിക്കിടയിൽ ഗ്രൂപ്പ് കളിച്ചും കുതികാൽവെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്, ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല- നടൻ സിദ്ധിഖ് May 7, 2026
BREAKING NEWS യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ, സംശയം തോന്നി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു, പിന്നാലെ തെളിഞ്ഞത് കൊലപാതകം!! ആണി ചോദിച്ചെത്തിയ സഹോദരി ഭർത്താവ് കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തി, അറസ്റ്റ് May 7, 2026
BREAKING NEWS വന്ദേമാതരത്തിന് ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം; ദേശീയ ചിഹ്നങ്ങളുടെ അവഹേളനം തടയുന്ന നിയമം ഭേഗഗതി ചെയ്യും; ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ തടവും പിഴയും May 7, 2026
BREAKING NEWS ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ബംഗാളിൽ അക്രമികളുടെ അഴിഞ്ഞാട്ടം, അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു, വെടിയേറ്റത് ക്ലോസ് റേഞ്ചിൽ നിന്ന് May 7, 2026