BREAKING NEWS എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു September 21, 2026
BREAKING NEWS ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ് September 21, 2026
BREAKING NEWS 9 മാസം മുൻപ് വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിതയായി, ഭർത്താവിനൊപ്പം ബെംഗളൂരുവിൽ താമസമാക്കിയ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി, വെപ്രാളത്തിൽ കാർ നിരവധി വാഹനങ്ങളിലിടിച്ചു, ആറുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം September 17, 2026
BREAKING NEWS വീണ്ടും പോക്സോ കേസില്‍ കുടുങ്ങി റീല്‍സ് താരം അമ്പിളി, സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി പൊലീസ് September 17, 2026
BREAKING NEWS വിദേശി മാത്രമല്ല , വ്യാജനും; ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്നും 12.75 ലിറ്റർ വ്യാജമദ്യം; ഗുരുതര വകുപ്പുകൾ ചുമത്തി എക്സൈസ് റിപ്പോർട്ട് September 17, 2026
BREAKING NEWS തെരുവുനായ്ക്കള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയുന്നില്ല, നടപടിയെടുക്കാതെ നഗരസഭ, ചീഫ് ഓഫിസറുടെ മുറിയിലേക്ക് നായകളെ തുറന്നുവിട്ട് പ്രതിഷേധം September 17, 2026
BREAKING NEWS റിപ്പോർട്ടർ ചാനൽ ഓഫിസിൽ നടത്തിയ റെയ്ഡ് എല്ലാ നിയമ നടപടിക്രമങ്ങളും പാലിച്ച്, ഓഫീസിൽ നിന്ന് രേഖകളും ഡിജിറ്റൽ വിവരങ്ങളും പിടിച്ചെടുത്തു, അന്വേഷണം പ്രാഥമിക ഘട്ടത്തിൽ- റവാഡ ചന്ദ്രശേഖർ September 17, 2026