NEWS
18,143 articles
BREAKING NEWS
കോതമംഗലം എംഎ കോളേജിൽ മറ്റൊരു വിദ്യാർഥി കൂടി ജീവൻ അവസാനിപ്പിച്ചു, ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മൂന്നാം വർഷ ബിടെക് വിദ്യാർഥി ജീവനൊടുക്കി, ഇയർ ഔട്ട് ആകുമെന്ന പേടിയിൽ അരുണാചൽ പ്രദേശ് സ്വദേശി ജീവനൊടുക്കിയത് ഓഗസ്റ്റ് 15ന്
BREAKING NEWS
അട്ടയുടെ കണ്ണ് കണ്ട ട്രംപ്… ഇറാനെതിരെയുള്ള യുദ്ധം ജനപ്രീതി ഇടിച്ചുകളഞ്ഞു, പോയ വിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ പുതിയ പ്രഖ്യാപനം!! ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ല, യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു…
BREAKING NEWS
‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി
BREAKING NEWS
ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി
BREAKING NEWS
പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ