NEWS

19,637 articles

BREAKING NEWS
ഹോംവർക്ക് ചെയ്തില്ല, സ്കൂളിൽ ചെന്നാൽ ശിക്ഷ കിട്ടും, വീട്ടുകാരെ വിളിപ്പിക്കും, തട്ടിക്കൊണ്ടുപോകൽ കഥയുമായി രണ്ട് വിദ്യാർഥികൾ, പ്രതികൾക്കായി എസ്പിയുടെ നേത്യത്വത്തിൽ പ്രത്യേക സംഘം തലങ്ങും വിലങ്ങും പാഞ്ഞു, സമീപത്തുള്ള സിസിടിവികൾ അരിച്ചുപെറുക്കി പരിശോധിച്ചു പക്ഷെ നോ രക്ഷ, ഒടുവിൽ വിദ്യാർഥികളെ ചോദ്യം ചെയ...
05 Jan 2025 1 min read
BREAKING NEWS
പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, അറസ്റ്റിനു നീക്കം, നടപടി ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ
05 Jan 2025 1 min read
BREAKING NEWS
മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
05 Jan 2025 1 min read
BREAKING NEWS
വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കും: സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ്, ബിജെപി നേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന ആവശ്യവുമായി കോൺ​ഗ്രസ്
05 Jan 2025 1 min read
BREAKING NEWS
വരുന്നൂ സിനിമാ വസന്തം; രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ ഫോക്‌ലോര്‍ ഫെസ്റ്റിവല്‍ 10 മുതല്‍ തൃശൂരില്‍; ജപ്പാന്‍, അര്‍ജന്റീന, റഷ്യ, ഇറാന്‍ എന്നിങ്ങനെ ലോക സിനിമകള്‍ കാണാം
05 Jan 2025 1 min read
1 2 … 3,982 3,983 3,984 3,985 3,986 … 4,177 4,178