NEWS

19,587 articles

CINEMA
ജോജുവും സുരാജും ഒന്നിക്കുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി 7 ന് തീയേറ്ററുകളിലെത്തും….!!! കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ വേണുഗോപാൽ
15 Jan 2025 1 min read
BREAKING NEWS
മൂത്രമൊഴിക്കുന്നതിനിടെ ഷോക്കേറ്റ് ശബരിമല തീർഥാടകനു ദാരുണാന്ത്യം, അപകടം ഒരുവർഷം മുൻപ് ശബരിമല തീർഥാടനത്തിനു താത്കാലികമായി വലിച്ച വൈദ്യുതി കേബിളിൽ നിന്ന്…, വഴിവിളക്കുകൾ നീക്കിയെങ്കിലും കേബിൾ നീക്കിയിരുന്നില്ല.. കെഎസ്ഇബിയുടെ അനാസ്ഥയെടുത്തത് ഒരു ജീവൻ…
15 Jan 2025 1 min read
BREAKING NEWS
ഏത് നിയമവും മനുഷ്യർക്ക് വേണ്ടി, ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന വനംനിയമ ഭേദഗതി നിർദേശങ്ങൾ സർക്കാർ ഉപേക്ഷിക്കുന്നു- മുഖ്യമന്ത്രി
15 Jan 2025 1 min read
BREAKING NEWS
എന്തിനാണ് പേടി? മരണ സർട്ടിഫിക്കറ്റ് എവിടെ? എങ്ങനെയാണ് മരിച്ചത്? എവിടെയാണ് മരണം അം​ഗീകരിച്ചത്? ​ഗോപൻ സ്വാമി സമാധി വിഷയത്തിൽ തുടരെത്തുടരെ ചോദ്യങ്ങളുമായി ഹൈക്കോടതി; മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരി​ഗണിക്കാം, നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമില്ല- ഹൈക്കോടതി
15 Jan 2025 1 min read
BREAKING NEWS
ബോബി ചെമ്മണൂർ ഇനി വാ തുറക്കില്ല, മാധ്യമങ്ങളെ കണ്ടപ്പോൾ പറ്റിയ നാവ്പിഴ- അഭിഭാഷകൻ കോടതിയിൽ, നിരുപാധികം മാപ്പ് പറഞ്ഞ് ബോബി, ഒളിമ്പിക്സ് മെഡൽ കിട്ടിയ പോലെയാണ് പെരുമാറിയതെന്ന് കോടതി, കേസ് തീർപ്പാക്കി
15 Jan 2025 1 min read
1 2 … 3,924 3,925 3,926 3,927 3,928 … 4,167 4,168