NEWS
19,578 articles
BREAKING NEWS
സുഹൃത്തുക്കൾക്കൊപ്പം പോയി മദ്യപിച്ചു, പ്രതിയുടെ വീട്ടിലേക്കു പോയി… അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
BREAKING NEWS
കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങി, ബസിനടിയിലേക്കു തെറിച്ചുവീണ 14 കാരിക്ക് ദാരണാന്ത്യം
BREAKING NEWS
രേണു സുധിക്കു ഉപദേശവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, നിങ്ങൾ മാത്രമല്ല, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ, നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്, ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’
BREAKING NEWS
7 മാസം പ്രായമുള്ള കുഞ്ഞിന് കളിക്കൂട്ടുകാരനായി നൽകിയത് പിറ്റ്ബുൾ നായയെ, കളിക്കിടെ കലികയറിയ നായ കുഞ്ഞിനെ കടിച്ചുകീറിക്കൊന്നു, എങ്ങനെ സംഭവിച്ചെന്നു മനസിലാകുന്നില്ലെന്ന് മാതാപിതാക്കൾ
BREAKING NEWS
13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്‌സി കാൻസർ രോഗി, വിമാനയാത്ര പറ്റില്ല, അറസ്റ്റിലായതിനു പിന്നാലെ ജാമ്യത്തിനു നീക്കം