NEWS
19,534 articles
BREAKING NEWS
കുളം കലക്കി മീൻ പിടിക്കാനാണ് ചിലർ ശ്രമിച്ചത്!! മുന്നിൽ ബിജെപി തന്നെ, സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി
BREAKING NEWS
മുനമ്പം വിഷയത്തിൽ കിരൺ റിജിജു വക സെൽഫ് ഗോൾ, ബിജെപിയുടെ രാഷ്ട്രീയ നീക്കം നൈസായി പാളി, തിരിച്ചടിയായത് ബില്ലിനു മുൻകാല പ്രാബല്യം കിട്ടുന്നതിൽ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചത്, കൂടാതെ ഭൂമി തിരിച്ചുകിട്ടാൻ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയും- ബിജെപിയിൽ അതൃപ്തി
BREAKING NEWS
ഇസ്‌ലാം മതത്തിലെ ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരം? പാർലമെന്റ് നിയമത്തിലൂടെ മതാചാരത്തിൽ സർക്കാർ ഇടപെട്ടു- കബിൽ സിബൽ, വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്, വഖഫ് കൗൺസിൽ അംഗങ്ങളിൽ എക്സ് ഒഫിഷ്യോ ഒഴികെയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണം- സുപ്രിംകോടതി
BREAKING NEWS
കരൾ കൊടുക്കാൻ മകൾ തയാർ, ചികിത്സയ്ക്കാവശ്യമായ 30 ലക്ഷം കണ്ടെത്താനാവാതെ നടൻ വിഷ്ണുപ്രസാദിന്റെ കുടുംബം, ആരോഗ്യസ്ഥിതി ഗുരുതരം
BREAKING NEWS
ചൂടിനെ പ്രതിരോധിക്കാൻ അധ്യാപകരുടെ കണ്ടുപിടിത്തം ചാണകം, ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച് കോളേജ് പ്രിൻസിപ്പൽ, മറുപണിയായി പ്രിൻസിപ്പളിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി സ്റ്റുഡന്റ്‌സ് യൂണിയൻ