NEWS
19,515 articles
BREAKING NEWS
സാമ്പത്തിക ഞെരുക്കത്തിൽ സംസ്ഥാന സർക്കാർ… നിൽക്കക്കള്ളിയില്ലാതെ കിഫ്ബിക്ക് നൽകിയ 137 കോടി തിരിച്ചെടുത്തു, പണം ട്രഷറിയിലേക്കു മാറ്റാത്ത സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം
BREAKING NEWS
പിണറായി സാധാരണക്കാരന്റെ കണ്ണീരൊപ്പിയ ഭരണാധികാരി… ജീവിതപ്പാതയിലുടനീളം അദ്ദേഹം നടത്തിയത് എണ്ണമറ്റ പോരാട്ടങ്ങൾ !!! ദുരന്തഭൂമികളിൽ ഫോട്ടോഷൂട്ട് നടത്തുന്ന ഭരണാധികാരികൾ പിണറായിയുടെ ഇച്ഛാശക്തിയും നേതൃപാടവവും കണ്ടുപഠിക്കണമെന്ന് കെ കെ രാഗേഷ്
BREAKING NEWS
നമ്പർ പ്ലേറ്റിന് പകരം ‘മീരാൻ’ എന്ന പേര്!!! കാറുമായി കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്
BREAKING NEWS
മരിക്കുമ്പോൾ ശരീരഭാരം വെറും 21 കിലോ!!!, ആമാശയത്തിൽ ഭക്ഷണത്തിന്റെ ഒരംശം ഇല്ല, 28 കാരിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി
BREAKING NEWS
ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം, 51 പേർക്ക് ദാരുണാന്ത്യം, 18 മാസത്തിനിടെ കൊല്ലപ്പെട്ടത് 52,243 പലസ്തീനികൾ, വെടി നിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു