NEWS
19,515 articles
BREAKING NEWS
ഒരു മാസം മുൻപ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവുനായ ആക്രമിച്ചു, വാക്സിനെടുത്ത 7 വയസുകാരിക്കു പേവിഷബാധ, രോഗം സ്ഥിരീകരിച്ചത് അവസാന ഡോസ് എടുക്കുന്നതിനു മുൻപ്
BREAKING NEWS
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബംഗ്ലദേശ് മുൻ ജനറൽ!! ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളും ബംഗ്ലദേശ് കൈവശപ്പെടുത്തണം, വേണ്ടിവന്നാൽ ചെെനയുടെ സഹായം ആവശ്യപ്പെടണം, പരാമർശം വ്യക്തിപരമെന്ന് ബംഗ്ലദേശ് സർക്കാർ
BREAKING NEWS
നസീറയെ മരണം തട്ടിയെടുത്തത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ!! മരണകാരണം വ്യക്തമല്ല, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച 5 പേരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യും
BREAKING NEWS
തലപ്പത്ത് ക്രൈസ്തവ നേതാക്കൾ വരണം!! കെ സുധാകരൻ ബാറ്റൺ കൈമാറും, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നിവരുടെ പേരുകൾ
BREAKING NEWS
പാക്കിസ്ഥാന് ഇരുട്ടടി നൽകി യൂറോപ്യൻ വിമാന സർവീസുകളും, പാക്കിസ്ഥാന് ഉണ്ടാവുക കോടികളുടെ നഷ്ടം