NEWS
19,515 articles
BREAKING NEWS
ചുറ്റുമുള്ളവയെല്ലാം അഗ്നി വിഴുങ്ങുമ്പോഴും തന്റെ കൈകൾ കൊണ്ട് നാലുമക്കളേയും വരിഞ്ഞുമുറുക്കിപ്പിടിച്ച് നിസ്ലഹായയായി ആ അമ്മ!! കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിൽ നൊമ്പരക്കാഴ്ച്ചയായി അമ്മയും മക്കളും
BREAKING NEWS
ഹൈദരാബാദിൽ വൻ തീപിടിത്തം, അപകടത്തിൽ എട്ടു കുട്ടികളുമടക്കം 17 പേർ വെന്തുമരിച്ചു, അപകടമുണ്ടായത് ഗുൽസാർ ഹൗസിലെ ജ്വല്ലറിയിൽ
BREAKING NEWS
മെസ്സി കേരളത്തിൽ വരികയും ചെയ്യും ഫുട്ബോൾ കളിക്കുകയും ചെയ്യുമെന്ന് വി.അബ്ദു റഹ്മാൻ… കാര്യവട്ടം സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിന് വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ
BREAKING NEWS
രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കം പ്രശ്നത്തിൽ കലാശിച്ചു, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ല, അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം
BREAKING NEWS
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലും സന്ദർശനം നടത്തി, വിമാനത്താവളങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായി വിവരം