NEWS
19,180 articles
BREAKING NEWS
സഹോദരനെ വിളിക്കാന്‍ അമ്മയ്ക്കൊപ്പം റോഡിലേക്ക് പോയി, നാലുവയസുകാരനെ ഇറക്കുന്നതിനിടെ സ്കൂള്‍ ബസ് മുന്നോട്ടെടുത്തു, ടയര്‍ കയറിയിറങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
BREAKING NEWS
ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ
BREAKING NEWS
എന്നാ കിടുക്കാച്ചി ബിസിനസ് ഐഡിയയാ ചേട്ടാ… തമിഴ്നാട്ടിൽ നിന്ന് കിലോയ്ക്ക് 1- 5 രൂപയ്ക്ക് റേഷനരി വാങ്ങും, ഗോഡൗണിൽ കൊണ്ടുപോയി കുളിപ്പിച്ച് കുട്ടപ്പനാക്കി മേമ്പൊടിക്ക് പോളീഷുമടിച്ച് പുതിയ ബ്രാൻഡായി 50-60 രൂപയ്ക്ക് വിൽക്കും… എബിആർ മോഡേൺ റൈസ് മില്ലിൽ നിന്ന് 20.6 ടൺ റേഷനരി പിടികൂടി
BREAKING NEWS
‘മിഠായി തരാം‘ എന്ന് പറഞ്ഞ് വിളിച്ചു, നിരസിച്ചപ്പോൾ; പിന്നാലെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമം: ഒൻപതാം ക്ലാസുകാരി അപരിചിതയുടെ കൈ കടിച്ച് ഓടി രക്ഷപ്പെട്ടു, ‘ആ സ്ത്രീ പിന്നാലെ വന്ന ബൈക്കിൽ കയറി പോയി‘യെന്ന് പെൺകുട്ടി; സംഭവം പിറവത്ത്
BREAKING NEWS
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ചായ്വ് യുഡിഎഫിനൊപ്പം!! ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിന് വിജയം, ചാലക്കുടി നഗരസഭ യുഡിഎഫ് നിലനിർത്തി, കോലഞ്ചേരി ഈസ്റ്റിൽ 20- 20യ്ക്ക് അഭിമാന വിജയം