BREAKING NEWS തെണ്ടി തിരിഞ്ഞു കുത്തു പാള എടുത്തു നിന്ന നാളിൽ പോലും 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല, വേടനെതിരെ സംസാരിച്ചതോടെ ദളിത് സമൂഹം തന്റെ ശത്രുവായി, ദിലീപിനെ പിന്തുണച്ചപ്പോള്‍ പണം വാങ്ങി സംസാരിച്ചെന്ന് പലരും പറഞ്ഞു, അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു- അഖില്‍ മാരാര്‍ August 16, 2026
BREAKING NEWS “സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവര്‍ പാകിസ്താനിലേക്ക് പോകണം”, അവര്‍ രാജ്യദ്രോഹികളാണ്, ഇനി ക്ലാസില്‍ കയറ്റില്ല, വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ August 16, 2026
BREAKING NEWS സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ ടെസ്റ്റ് ഡോസ്, ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, അനധികൃതമായി കൈപ്പറ്റിയ തുകയുടെ 18% പലിശ സഹിതം തിരിച്ചടക്കാൻ നിർദ്ദേശം December 19, 2024
BREAKING NEWS വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, അമ്മ മരണപ്പെട്ടതിനേത്തുടർന്ന് കുഴിച്ചിടുകയായിരുന്നെന്ന് മകൻ December 19, 2024
BREAKING NEWS സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി നഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ഗ്രാമവാസികൾ December 19, 2024
BREAKING NEWS വിദേശ പഠനവിസ വാഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് December 19, 2024
BREAKING NEWS മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാബോട്ടിലിടിച്ചത് December 19, 2024