NEWS
19,353 articles
BREAKING NEWS
സ്ത്രീയുടെ നഗ്‌ന ചിത്രത്തില്‍ പിറന്നാൾ ആശംസയും സ്വകാര്യ ഭാഗത്ത് ഒപ്പും, ജെഫ്രി എപ്സ്റ്റീന് ട്രംപ് അയച്ച ആശംസ കുറിപ്പ് പുറത്തുവിട്ട് ഡെമോക്രാറ്റിക് അംഗങ്ങള്‍, നിഷേധിച്ച് വൈറ്റ് ഹൗസ്
BREAKING NEWS
ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പാലക്കാട് പുതുനഗരത്തും പൊട്ടിയ പന്നിപ്പടക്കങ്ങൾ ഒരേ രീതിയിൽ ഉണ്ടാക്കിയത്, പരുക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങൾ സംശയമുണർത്തുന്നത്- പോലീസ്
BREAKING NEWS
മുസ്ലിം വ്യാപാരിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, ആശുപത്രിയിൽ പോയാൽ കൊല്ലുമെന്ന് ഭീഷണി, മുസ്ലിങ്ങൾക്കെതിരെ അധിക്ഷേപ വർഷവും, വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
BREAKING NEWS
‘ഞങ്ങൾ ഉദ്ദേശിച്ചിറങ്ങിയ ലക്ഷ്യത്തെ ഈ ആക്രമണം കൊണ്ടൊന്നും തടുക്കാനാവില്ല’!! ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പലിനു നേരെ ഡ്രോൺ ആക്രമണം, കപ്പലിന് തീപ്പിടിച്ചതായി അധികൃതർ, കപ്പലിൽ കാലാവസ്ഥാ സംരക്ഷണ പ്രവർത്തകയും 44 രാജ്യങ്ങളിൽനിന്നുള്ള സിവിലിയന്മാരും ഉൾപ്പെടെയുള്ളവർ
BREAKING NEWS
മാതാപിതാക്കളുടെ വേർപിരിയൽ, സ്‌കൂൾ മാറ്റവും കൂട്ടുകാരെ പിരിഞ്ഞതും കൂടുതൽ മനോവിഷമമുണ്ടാക്കി, കനിഷ്ക മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പോലീസ്, മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ