BREAKING NEWS പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകൾ മെനഞ്ഞെടുക്കാൻ ആയിരുന്നു, ഇന്നുവരെ ആരും പറയാൻ മടിക്കുന്ന കഥകളാണവര്‍ പടച്ചുവിട്ടത്, ഒരു പാവം പെൺകുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയതെന്ന് ആലപ്പി അഷ്റഫ് June 29, 2026
BREAKING NEWS ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം ചെക്ക് ഡാമിൽ മണലിൽ മൂടപ്പെട്ട നിലയിൽ, യുവാവ് അപകടത്തിൽപ്പെട്ടത് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട രണ്ടുപേരെ രക്ഷിക്കുന്നതിനിടെ June 29, 2026
BREAKING NEWS മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരിഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം April 19, 2026
BREAKING NEWS ‘ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് ഒന്നാകെ വിഴുങ്ങും, മറ്റു ചിലപ്പോൾ ഓരോ കുരു വീതവും‘: സമാധാന ചർച്ചകളെ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ April 19, 2026
BREAKING NEWS കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്കാന് തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍ April 19, 2026
BREAKING NEWS രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ടാക്സി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, രോഗിക്കൊപ്പം കൂട്ടുപോയ യുവതിക്ക് ദാരുണാന്ത്യം, അപകടം എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചുമാറ്റുന്നതിനിടെ April 19, 2026
BREAKING NEWS ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചു, വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കുത്തിക്കൊന്ന് പിതാവും ആണ്മക്കളും April 19, 2026
BREAKING NEWS ഇറാനിയൻ നാവികസേന ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് ആശയവിനിമയം നടത്തിയ ശേഷം? , “നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്, ടാങ്കറിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു…Audio April 19, 2026
BREAKING NEWS തലയണയുടെ അടിയിൽ വിഷപ്പാമ്പ്; ഉറങ്ങാൻ കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; സഹോദരൻ ഗുരുതരാവസ്ഥയിൽ April 19, 2026
BREAKING NEWS യാത്രയ്ക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, വിവാഹ വാഗ്ദാനം നല്കി 1,60,000 രൂപ തട്ടിയെടുത്തു, കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസ് April 19, 2026
BREAKING NEWS ‘പ്രതിപക്ഷ നേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ; യുഡിഎഫിന് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സമയമുണ്ട്; എന്റെ വ്യക്തിപരമായ അഭിപ്രായം നാലാം തീയതിക്ക് ശേഷം മാത്രമേ പരസ്യമായി വെളിപ്പെടുത്തും‘: കെ. മുരളീധരൻ April 19, 2026
BREAKING NEWS വി കുഞ്ഞികൃഷ്ണനു വേണ്ടി പ്രവർത്തിച്ചു, വോട്ടെടുപ്പിന് പിന്നാലെ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച് കാറിന് തീയിട്ട് ഡിവൈഎഫ്ഐ, പിന്നാലെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി… പയ്യന്നൂരിൽ അഞ്ച് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരേയും നടപടിയെടുക്കാനൊരുങ്ങി സിപിഎം April 19, 2026