NEWS
19,254 articles
BREAKING NEWS
‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം
BREAKING NEWS
രാഹുൽ എംഎൽഎയാണ്, അയാൾ അയോഗ്യനല്ല, ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. കേസുകൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു, പിന്നെ എന്തു ന്യായത്തിൽ ഇറക്കിവിടണം, അത് തങ്ങളുടെ മര്യാദയല്ല… രാഹുലുമായി വേദി പങ്കിട്ടതിൽ വി ശിവൻകുട്ടി
BREAKING NEWS
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, കടുത്ത മാനസിക സമ്മർദ്ദത്തിലാണ്, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്’!! കുറിപ്പെഴുതിവച്ച് നീറ്റ് വിദ്യാർഥി ജീവനൊടുക്കി
BREAKING NEWS
‘ഞാനും രാഷ്ട്രീയം കളിക്കാൻ പോകുകയാണ്’!! തൃശൂരിൽ ഫോറൻസിക് ലാബ് നടപ്പാക്കാൻ സമ്മതിക്കില്ലെങ്കിൽ അത്തരം രാഷ്ട്രീയത്തിന്റെ സർവനാശം കാണണം, തിരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ പൊട്ടിക്കും…സർക്കാർ സമ്മതിച്ചാൽ 25 ഇലക്ട്രിക് ബസെങ്കിലും തൃശ്ശൂരിലെത്തിക്കും- സുരേഷ് ഗോപി
BREAKING NEWS
അമേരിക്കയ്ക്ക് പോകാൻ ഇനി പരീക്ഷ പാസായാൽ മാത്രം പോര, ഡയറ്റ് ചെയ്ത് വണ്ണവും കുറയ്ക്കണം!! ആരോഗ്യപ്രശ്നങ്ങളുള്ളവർ അമേരിക്കൻ സർക്കാരിന് ബാധ്യത… പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉള്ളവർക്ക് വിസ നിഷേധിക്കും- പുതിയ നിർദേശവുമായി ട്രംപ്