NEWS
19,108 articles
BREAKING NEWS
പകുതി സമാധാനം… ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ; ‘ഇതുവരെ ചെയ്തതിനെല്ലാം മാപ്പ്; പക്ഷേ, ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ തല കുനിക്കില്ല ‘
BREAKING NEWS
ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണ്… റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് പറഞ്ഞപ്പോള്‍ അത് പോലെ അനുസരിച്ചു, ഇപ്പോള്‍ വാങ്ങണമെന്ന് പറഞ്ഞപ്പോള്‍ അതും മറുവാക്ക് മിണ്ടാതെ കേട്ടു, അമേരിക്ക പറയുന്നതെല്ലാ അതുപോലെത്തന്നെ ഇന്ത്യ ചെയ്യുന്നുണ്ടെന്ന് യു എസ് ട്രഷറി സെക്രട്ടറി
BREAKING NEWS
ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകൾക്ക് സമീപം ഇറാനിയൻ ഡ്രോൺ ആക്രമണം; യുദ്ധ പശ്ചാത്തലത്തിൽ നിർത്തിവച്ച പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനു പിന്നാലെ സംഭവം
BREAKING NEWS
വിവാഹം ചെയ്തുകൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണം, വീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന് ആശങ്ക, ഹര്‍ജിയുമായി വിജയ്‌യുടെ ഭാര്യ സംഗീത
BREAKING NEWS
ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ