NEWS
18,926 articles
BREAKING NEWS
വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
BREAKING NEWS
നെടുങ്കണ്ടത്ത് വീട്ടുപറമ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും അന്വേഷിക്കാനും തീരുമാനം
BREAKING NEWS
“വലിയ പിഴവ് സംഭവിച്ചു, ശിൽപ ഇനി ജീവനോടെ ഇല്ല”… വഴിത്തിരിവായത് ആ കുറിപ്പ്!! ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയെ കൊന്ന് പെട്ടിയിലാക്കി സിമെന്റിട്ട് ഉറപ്പിച്ചു, പിന്നാലെ ഭാര്യയെ നാലു ദിവസമായി കാണാനില്ലെന്നു കാണിച്ച് പോലീസിൽ പരാതി നൽകി ഭർത്താവ് മുങ്ങി
BREAKING NEWS
പുറത്തുനിന്ന് ബിരിയാണിയും തണ്ണിമത്തനും കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മരണം ഭക്ഷ്യ വിഷബാധയെത്തുടർന്ന്?
BREAKING NEWS
പരസ്പര സമ്മതത്തോടെയുള്ള ബന്ധം എങ്ങനെ ബലാത്സംഗമാകും?? വിവാഹം കഴിക്കാതെ വർഷങ്ങളോളം ഒന്നിച്ചു താമസിച്ചു, കുട്ടിയുമായി, പിന്നീട് പരാതിയുമായി വരരുത്, ലിവിങ്-ടുഗദർ തെരഞ്ഞെടുക്കുമ്പോള്‍ അപകടസാധ്യതകള്‍ മനസിലാക്കണമെന്ന് സുപ്രീം കോടതി