NEWS
18,138 articles
BREAKING NEWS
രാഹുൽ ഗാന്ധി, ഞങ്ങൾക്ക് നിങ്ങളുടെ പാഠങ്ങൾ ആവശ്യമില്ല. തമിഴ്‌നാടിന്റെ സംസ്കാരവും സ്വത്വവും നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല, സംരക്ഷിക്കാൻ ഡിഎംകെയ്‌ക്ക് അറിയാം, വിമര്‍ശനങ്ങള്‍ക്കെതിരെ ഡിഎംകെ
BREAKING NEWS
പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, ട്രെയിനില്‍ വച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു, ഫോണ്‍ പിടിച്ചുവാങ്ങി, തിരികെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോഴും മര്‍ദനം, യുവാവിനെതിരെ കേസ്
BREAKING NEWS
‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ഗാന്ധി
BREAKING NEWS
ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍
BREAKING NEWS
വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക്