NEWS
18,678 articles
BREAKING NEWS
ട്രോളി ബാഗിൽ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം!! ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി കൊലപ്പെടുത്തി, ശരീരം പല ഭാഗങ്ങളായി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ചു, നിർണായകമായത് അടിവസ്ത്രത്തിലെ ബാർകോഡ്…അതി ക്രൂരമായ കൊലപാതകത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ, തല കണ്ടെത്താനായി തെരച്ചിൽ
BREAKING NEWS
‘ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണം’; ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമിർ ബെൻ ഗ്വിർചയുടെ ആഹ്വാനം; ആക്രമണത്തിന് തടയിടാനുള്ള ശ്രമങ്ങളുമായ് യുഎസും യൂറോപ്യൻ രാജ്യങ്ങളും
BREAKING NEWS
ട്രെയിനില്‍ നിന്ന് സുഹൃത്തുക്കളുമായി വാക്ക്തര്‍ക്കം, പിന്നാലെ ഇറങ്ങിയോടി ഓടയില്‍ ഒളിച്ചു, അതിഥി തൊഴിലാളി ഓടയില്‍ കുടുങ്ങിയതല്ല ഇഴഞ്ഞുകറിയത്, തിരിച്ചിറങ്ങാന്‍ ശ്രമിക്കവെ പ്ലാന്‍ പാളി
BREAKING NEWS
‘You’re Crooked…എനിക്ക് ഒന്ന് നോക്കിയാൽ മതി തട്ടിപ്പ് മനസിലാകാൻ’- ട്രംപ്, ‘നോക്കുന്നത് തെളിവല്ല സാർ’- മാധ്യമപ്രവർത്തക!! എബിസിയും, സിബിഎസും, സിഎൻഎനും എല്ലാം വഴിവിട്ടവരാണ്… നമുക്ക് ഇവിടെവച്ച് അവസാനിപ്പിക്കാം, മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ട്രംപ്- Video
BREAKING NEWS
വിദ്യാഭ്യാസ മന്ത്രി പറയുന്നത് പച്ചകള്ളം, പി എം ശ്രീയുടെ പേരില്‍ നയാപൈസ പോലും ലഭിച്ചിട്ടില്ല, യുഡിഎഫിന്റേത് ആടിനെ പട്ടിയാക്കുന്ന രീതി, സംഘപരിവാര്‍ അജണ്ടകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണ്- വി ശിവന്‍കുട്ടി