Kerala

11,755 articles

BREAKING NEWS
എംവി ഗോവിന്ദൻ ‘വർഗവഞ്ചകൻ’, പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായിതന്നെ പ്രവർത്തിക്കുന്ന വ്യക്തി, സ്വന്തം ജില്ലയിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലേ?  പിണറായിയെ സംരക്ഷിക്കാൻ ആരുമില്ല, പകരം കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹം- ജി സുധാകരൻ
06 Jul 2026 1 min read
BREAKING NEWS
ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷയ്ക്കായി പോലീസ് നിയോ​ഗിച്ചത് 92 ഉദ്യോ​ഗസ്ഥരെ, നിന്ന നിൽപ്പിൽ എണ്ണം വെട്ടിക്കുറച്ച് മുഖ്യൻ!! നെടുമങ്ങാട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർ മാത്രം ഡ്യൂട്ടിക്കു മതി- മുഖ്യമന്ത്രിയുടെ ഓഫിസ്, പിന്നാലെ പരിഷ്കരിച്ച ഉത്തരവ് പുറത്ത്
06 Jul 2026 1 min read
BREAKING NEWS
സിന്ധു ഉടായിപ്പിന്റെ ഉസ്ദാദ്!! കോവളം പോലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്, മലയിൻകീഴ് സ്റ്റേഷനിൽ വഞ്ചനക്കുറ്റം ഉൾപ്പെടെ പത്തോളം പരാതികൾ,!! സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരികളുമായി ആദ്യം ബന്ധം സ്ഥാപിച്ചു, കമ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്ന് സ്വർണം കൈക്കലാക്കി, ആദ്യം തു...
06 Jul 2026 1 min read
BREAKING NEWS
13കാരിയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞിട്ട് കേട്ടില്ല, തന്റെ കാലിനടിയിൽ ലാത്തികൊണ്ട് മർദിച്ചു, ബൂട്ടിട്ട കാലുകൊണ്ട് കാൽ ചവിട്ടിയരച്ചു, രണ്ടു ചെവിയിലുമായി പിടിച്ച് പൊക്കി, ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും മുഖവിലയ്ക്കെടുത്തില്ല- ആഭ്യന്തമന്ത്രിക്ക് പരാതി നൽകി 20 കാരൻ
06 Jul 2026 1 min read
BREAKING NEWS
ബൈക്ക് റേസ്; കാതടപ്പിക്കുന്ന ശബ്ദമെന്ന് പരാതിപ്പെട്ട അയൽവാസിയെ കുത്തിക്കൊന്നു; അച്ഛനും മക്കളും അടക്കം നാല് പേർ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
06 Jul 2026 1 min read
1 2 … 497 498 499 500 501 … 2,350 2,351