Kerala
11,726 articles
BREAKING NEWS
തോമസും ലവ്നിയും വിയറ്റ്നാമിലെത്തിയത് മൂന്നു ദിവസം മുൻപ്!! ബോട്ട് മറിഞ്ഞ് 15 പേർക്ക് ജീവൻ നഷ്ടമായവരിൽ കൊട്ടാരക്കരയിലെ വിക്ടറി ഗ്രൂപ്പ് ഉടമയും ഭാര്യയും, 10 പേർ തമിഴ്നാട് സ്വദേശികളും മൂന്ന് പേർ ആന്ധ്ര സ്വദേശികളും… മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയോട് ആഭ്യർഥിച്ചിട്ടുണ്ട്- കൊടിക്കു...
Kerala
ലോകകപ്പ് ആവേശം വാനോളമുയർത്തി 10 അടി ഉയരമുള്ള കൂറ്റൻ ഫിഫ ട്രോഫി മാതൃക കൊച്ചിയിൽ അനാവരണം ചെയ്തു
BREAKING NEWS
പാതിരാത്രി പൊലീസ് വാഹനമില്ലാതെ വീട്ടിലെത്തി, ബലം പ്രയോഗിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തു, ബന്ധുക്കളുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ചു, സ്റ്റേഷനിലെത്തിച്ച് വസ്ത്രമഴിപ്പിച്ചും മര്‍ദനം, ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവ് നേരിട്ടത് ഞെട്ടിക്കുന്ന ക്രൂരതകള്‍
BREAKING NEWS
ഞാന്‍ കണക്ക് പറഞ്ഞാല്‍ അവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും, അണ്ണാക്കിലേക്ക് കൈവിരലിടുകയാണ്, ഇയാളാണോ കമ്മ്യൂണിസ്റ്റ്? അയാള്‍ക്ക് വ്യക്തിവൈരാഗ്യമാണ്, ഗുണംപിടിക്കില്ല, അമ്പലപ്പുഴയില്‍ ഇനി ആ പുല്ല് കിളുക്കാന്‍ പോകുന്നില്ല’ എച്ച് സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍
BREAKING NEWS
കാസര്‍കോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം, ശരീരത്തില്‍ മുഴുവന്‍ പാടുകള്‍, അസ്ഥികള്‍ പുറത്തേക്ക് തള്ളിയ നിലയികൊന്ന് കടലില്‍ തള്ളിയെന്ന് നിഗമനം