Kerala
12,939 articles
BREAKING NEWS
കൂട്ടുകാർക്ക് പിന്നാലെ ആൽവിനും യാത്രയായി, കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥികൂടി മരിച്ചു, അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ആൽവിൻ പോളിട്രോമാ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
BREAKING NEWS
കാസർകോട്ടെ പ്രവാസി വ്യവസായിയുടെ കൊലയ്ക്ക് പിന്നിൽ മന്ത്രവാദം, ആഭിചാരത്തിലൂടെ കൈക്കലാക്കിയത് 596 പവൻ, മന്ത്രവാദിനി ജിന്നുമ്മയടക്കം നാലുപേർ അറസ്റ്റിൽ
BREAKING NEWS
എലത്തൂരിൽ വീണ്ടും ഇന്ധന ചോർച്ച, 2000 ലീറ്ററിലേറെ ഡീസൽ പ്ലാന്റിലേക്കു മാറ്റി പ്രശ്നം പരിഹരിച്ചതായി എച്ച്പിസിഎൽ
BREAKING NEWS
വാറ്റ് കേസ് പ്രതിയുടെ വീട്ടിൽകയറി മോഷണം, എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, ഉദ്യോഗസ്ഥനെ കുരുക്കിയത് മോഷ്ടിച്ച മൊബൈൽ ഉപയോഗിച്ചതോടെ
BREAKING NEWS
ആരാധന അതിരു കടന്നു, പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചു, ഭർത്താവിനും മക്കൾക്കും പരുക്ക്, അപകടം അല്ലു അർജുനെ കാണാനുള്ള ശ്രമത്തിനിടെ