Kerala
12,939 articles
BREAKING NEWS
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി..!! ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകൾ പുറത്തുവിട്ട പി ബാലചന്ദ്രകുമാർ അന്തരിച്ചു
BREAKING NEWS
ഞാനും അവരും എപ്പോഴും ഒരുമിച്ച് ആണ് സ്കൂളിൽ പോകാറുള്ളത്…!! എന്റെ കയ്യിലുള്ളത് അവരുടെ പുസ്തകമാണ്..!! എന്റെ വശത്തു കൂടെയാണ് ലോറി പോയത്.., ഞാന്‍ ചാടിയപ്പോള്‍ ഒരു കുഴിയില്‍ വീണു..!!
BREAKING NEWS
പനയമ്പാടം ലോറിയപകടത്തിൽ വില്ലനായെത്തിയത് എതിരെവന്ന വാഹനം, ലോറി വിദ്യാർഥിനികളുടെ ദേഹത്തേക്കു മറിഞ്ഞത് മറ്റൊരു ലോറിയിടിച്ചതിനെത്തുടർന്ന്, അപകടത്തിൽ മരിച്ച വിദ്യാർഥിനികളുടെ കബറടക്കം വെള്ളിയാഴ്ച, ലോറി ഡ്രൈവർ കസ്റ്റഡിയിൽ, എതിരെവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ
BREAKING NEWS
വലിയൊരു ശബ്ദം, റോഡ് മുഴുവൻ പൊടിപടലങ്ങൾ, ഓടിയെത്തിയപ്പോൾ ഒന്നു നോക്കുവാൻ പറ്റാത്തവിധം വിദ്യാർഥിനികളുടെ ചതഞ്ഞരഞ്ഞ ശരീരങ്ങൾ, വിവരിക്കാൻ പോലുമാകാതെ നാട്ടുകാർ, ഡ്രൈവറും ക്ലീനറും സമീപ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചിട്ടുപോയി
BREAKING NEWS
വിദ്യാർഥിനികളുടെ മരണം വേദനാജനകം, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല, അമിത വേഗമാണോ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും- ഗതാഗത മന്ത്രി