BREAKING NEWS ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്ക്’; കുറ്റിച്ചിറ വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ഭൂരിപക്ഷം കുത്തനെ കുറയ്ക്കാൻ എൽഡിഎഫിനായത് വലിയ കാര്യമെന്ന് മുഹമ്മദ് റിയാസ് September 29, 2026
BREAKING NEWS മരുന്നുകള്‍ക്ക് കൊടുക്കാന്‍ കാശ് വേണ്ടേ?? ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് എന്നോട് പറ, പരിഹരിക്കാം, ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും മരുന്ന് കമ്പനിക്കാരും തമ്മില്‍ പാമ്പന്‍ പാലത്തേക്കാള്‍ ദൃഢമായ ബന്ധം, ഞാന്‍ ഈ ചെയറില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പുകള്‍ അനുവദിക്കില്ല, 2500 രൂപ കടമുണ്ടാക്കി വച്ചവരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്- കെ മുരളീധരന് September 29, 2026
BREAKING NEWS പിണറായി വിജയന് ശുദ്ധ മനസിന്റെ ഉടമ, മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശുദ്ധ ഇകെ നായനാര്‍, വി എസ് അച്യുതാനന്ദന് ഗൗരവക്കാരന്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന് August 14, 2026
BREAKING NEWS പിതാവ് വീട്ടിലെ മൊബൈൽ ഫോണിലേക്ക് വിളിച്ച സമയത്ത് ലൈൻ എൻഗേജ്ഡ്!! മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് 14 കാരി ജീവനൊടുക്കി August 14, 2026
BREAKING NEWS “തന്നെ പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങി”, വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിന് സ്വീകരണം നല്കി ബിജെപി പ്രവര്‍ത്തകര്‍ August 14, 2026
BREAKING NEWS അപകടത്തിൽപ്പെട്ട ബസിലും മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടു; വിശദ അന്വേഷണം നടത്താൻ ആവശ്യം; ‘റോഡിൽനിന്നു പൊങ്ങിനിൽക്കുന്ന സർവീസ് റോഡിൽനിന്ന് മൂന്നുപേർ എറിഞ്ഞ മുട്ട ചില്ലിൽ തട്ടിച്ചിതറി‘- സാമൂഹ്യദ്രോഹികൾ നോട്ടമിട്ട സൂപ്പർ ഡീലക്സ് ഡ്രൈവർ August 14, 2026
BREAKING NEWS അവിവാഹിതയായ സ്ത്രീയുമായി അടുപ്പം, ഗർഭിണിയായി എട്ടുമാസമായപ്പോൾ അവളെ കൊന്ന് കല്ലുകെട്ടി താഴ്ത്തി; എസ്റ്റേറ്റ് സൂപ്പർവൈസർ കുറ്റക്കാരനെന്ന് തെളിഞ്ഞതായി കോടതി; ശിക്ഷാവിധി 18-ന് August 14, 2026