Kerala
12,483 articles
BREAKING NEWS
കാർ നീണ്ടകര പാലത്തിലിട്ട് തടയാൻ ശ്രമം, നിർത്താതെ വെടിച്ചില്ലുപോലെ പാഞ്ഞ യുവതിയേയും കാറും വളഞ്ഞിട്ട് പിടികൂടി പോലീസ്, 34 കാരിയെ എംഡിഎംഎയുമായി പൊക്കി… നീക്കം പോലീസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
Main slider
പലകാര്യങ്ങളും ഓര്‍മയില്ല; ആരോഗ്യ പ്രശ്‌നം രൂക്ഷം; കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ. സുധാകരനെ മാറ്റും; തീരുമാനം അടുത്താഴ്ച; സംഘടന കുത്തഴിഞ്ഞെന്ന് കനഗൊലു
BREAKING NEWS
മദ്യപിക്കുന്നതിനിടെ അക്രമാസക്തരായ യുവാക്കൾ ഹോസ്റ്റൽ ഉപകരണങ്ങൾ തകർന്നു, പ്രശ്നം ചോദ്യംചെയ്യുന്നതിനിടെ കാറിന്റെ ബോണറ്റിലേക്കു വീണ യുവാവുമായി ലഹരി സംഘത്തിന്റെ യാത്ര, യുവാവിനെ കണ്ടുകിട്ടിയത് ഒരു കിലോമീറ്ററപ്പുറം റോഡരികിൽ പരുക്കേറ്റ നിലയിൽ
BREAKING NEWS
പോക്സോ കേസ് പ്രതി, ലഹരിയ്ക്കടിമ, പണം ആവശ്യപ്പെട്ട് വീട്ടിൽ നിരന്തരം വഴക്ക്, സഹികെട്ട് അമ്മ മകനെ പോലീസിലേൽപ്പിച്ചു, പോലീസെത്തിയപ്പോൾ ബ്ലേഡ് കഴുത്തിൽ വച്ച് ആത്മഹത്യാ ഭീഷണി, പ്രതിക്ക് ലഹരി കടത്തുകാരുമായി ബന്ധമെന്ന് പോലീസ്
BREAKING NEWS
പത്താംക്ലാസ് ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു, കുത്തിയത് സ്കൂളിൽ നിന്ന് നേരത്തെ പുറത്താക്കിയ വിദ്യാർഥി