BREAKING NEWS അവിടെ ആർക്കും അനുമതി നിഷേധിച്ചിട്ടില്ല, സുരേഷ് ഗോപി പുഷ്പാർച്ചന നടത്തിയില്ലേ? ഞങ്ങൾ ഈശ്വരതുല്യം ആരാധിക്കുന്ന ക്ഷേത്രമാണ്, അവിടെ പട്ടിയെ കേറ്റിയിട്ട് ആരും അദ്ദേഹത്തെ ആദരിക്കേണ്ട, അത് പറയേണ്ടത് എന്റെ കടമയാണ്- സുകുമാരന് നായര് August 12, 2026
BREAKING NEWS ‘ഒന്നു ഉറങ്ങാൻ കയറിയതാ സാറേ, ചാകാനൊന്നുമല്ല’….രാവിലെ മുതൽ ഭാര്യയുമായി വഴക്ക്, പിന്നാലെ മുറിയിൽ കയറി കതക് അടച്ചു, വിളിച്ചിട്ടും തുറക്കാതെ വന്നതോടെ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു രക്ഷിക്കണമെന്ന് ഭാര്യ, പോലീസെത്തി ജനൽ ചില്ല് പൊട്ടിച്ച് അകത്തുകയറിയപ്പോൾ കട്ടിലിൽ കൂർക്കം വലിച്ച് ഉറങ്ങുന്ന ഭർത്താവിനെ August 12, 2026
BREAKING NEWS കൂരാക്കൂരിരുട്ട്, പുറത്ത് ആനയുടെ ചിന്നംവിളി, പ്രാണനും കയ്യിൽ പിടിച്ചുകൊണ്ട് ഒരു രാത്രി മരപ്പൊത്തിനും പാറക്കെട്ടുകൾക്കുമിടയിലായി, അന്വേഷിച്ചെത്തിയവരുടെ ശബ്ദം കേട്ടിട്ടും മിണ്ടാനായില്ല; കുട്ടമ്പുഴ കാട്ടിനുള്ളില് അകപ്പെട്ട സ്ത്രീകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് November 29, 2024
BREAKING NEWS നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു November 29, 2024
BREAKING NEWS “തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം, അത് സാധിക്കാതെ പോയി അമ്മയും അച്ഛനും ക്ഷമിക്കണം”- പ്ലസ്ടു വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; തങ്ങൾ പ്രണയത്തിലായിരുന്നെന്ന് സഹപാഠിയുടെ മൊഴി November 28, 2024
BREAKING NEWS ഐടിഐകളിൽ ഇനി മുതൽ രണ്ടുദിവസം ആർത്തവ അവധി: ശനിയാഴ്ചയും അവധി പ്രഖ്യാപിച്ച് സർക്കാർ, പരിശീലന സമയം നഷ്ടപ്പെടുന്നത് പരിഹരിക്കാൻ ഷിഫ്റ്റുകൾ November 28, 2024
BREAKING NEWS ഉറ്റവരും ഉടയവരും പ്രാണൻ കൊടുത്തു സ്നേഹിച്ചവനും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങായി സർക്കാർ; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം November 28, 2024