BREAKING NEWS ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി August 14, 2026
BREAKING NEWS നിറയെ യാത്രക്കാരുമായി പ്രിയദർശിനിടെ യാത്ര, ബസിന്റെ ചക്രം ഊരിത്തെറിച്ചു, ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയതിനാൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം, പ്രതിഷേധിച്ച് യാത്രക്കാർ August 13, 2026
BREAKING NEWS വലിയൊരു ശബ്ദം, റോഡ് മുഴുവൻ പൊടിപടലങ്ങൾ, ഓടിയെത്തിയപ്പോൾ ഒന്നു നോക്കുവാൻ പറ്റാത്തവിധം വിദ്യാർഥിനികളുടെ ചതഞ്ഞരഞ്ഞ ശരീരങ്ങൾ, വിവരിക്കാൻ പോലുമാകാതെ നാട്ടുകാർ, ഡ്രൈവറും ക്ലീനറും സമീപ വീട്ടിലെത്തി വെള്ളം വാങ്ങിക്കുടിച്ചിട്ടുപോയി December 12, 2024
BREAKING NEWS വിദ്യാർഥിനികളുടെ മരണം വേദനാജനകം, അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്, അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല, അമിത വേഗമാണോ, ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും- ഗതാഗത മന്ത്രി December 12, 2024
BREAKING NEWS പനയമ്പാടം സ്ഥിരം ബ്ലാക്ക് സ്പോട്ട്, ഇതുവരെയുണ്ടായിട്ടുള്ളത് 55 അപകടങ്ങൾ, ഒക്ടോബർ അവസാനം ഇവിടെ പൊലിഞ്ഞത് അഞ്ചു ജീവനുകൾ, മഴ പെയ്താൽ അപകടം ഉറപ്പ്, ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ, ഇവിടം ബ്ലാക് സ്പോട്ടാണെന്നു അറിയില്ലെന്നു ഗതാഗത മന്ത്രി December 12, 2024
BREAKING NEWS പാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി മറിഞ്ഞ് നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം വിദ്യാർഥിനികൾ December 12, 2024
BREAKING NEWS കണ്ണീരായി കല്ലടിക്കോട്, പരീക്ഷ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കിടയിലേക്ക് സിമെന്റ് ലോറി പാഞ്ഞുകയറി നാലു മരണം, അപകടത്തിൽപ്പെട്ടത് കരിമ്പ ഹൈസ്കൂളിലെ വിദ്യാർഥിനികൾ, December 12, 2024