Kerala
12,439 articles
BREAKING NEWS
കവി ഉദ്ദേശിച്ചത് ഡോ. ഹാരിസിനെ അനുകൂലിച്ച് സർക്കാരിനിട്ട് കൊട്ട്, പക്ഷെ ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്ക്!! ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ച് മുരളീധരന്റെ പോസ്റ്റ്, യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’- പോസ്റ്റിനുതാഴെ പരിഹാസം നിറഞ്ഞതോടെ തിരുത്ത്
BREAKING NEWS
കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരിൽ ഉരയ്ക്കുക, മാർക്ക് കുറാൽ ക്ലാസ് മാറ്റുക, നോട്ട് പൂർത്തിയാക്കാത്തിയില്ലേൽ ചവിട്ടുകയും അടിക്കുകയും ചെയ്യുക, ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിൽ നടന്നിരുന്നത് പ്രാകൃത ശിക്ഷാരീതികൾ!! ആശിർനന്ദയുടെ മരണത്തിൽ മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
BREAKING NEWS
വീടുകളിൽ കയറിയാൽ കാൽ വെട്ടും, പാസ്റ്റർക്കെതിരെ സംഘപരിവാർ ഭീഷണി; ദൃശ്യങ്ങൾ പുറത്ത്
BREAKING NEWS
കുറ്റം ചെയ്തു എന്നല്ല, കുറ്റം ചെയ്തുവെന്ന സംശയത്തിലാണ് അറസ്റ്റ്, ആരോപണം നേരിടുന്ന യുവതികൾ ക്രിസ്ത്യാനികളാണ് എന്നതുകൊണ്ട് നിർബന്ധിത മതപരിവർത്തനം എന്നത് പറയാനാകില്ല, ഇപ്പോൾ ഈ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നില്ല- എൻഐഎ കോടതി
BREAKING NEWS
അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത