Kerala
12,339 articles
BREAKING NEWS
‘ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്’? ഗതാഗത മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ വേദിക്കു മുന്നിലൂടെ ഹോൺ മുഴക്കി ശരവേഗത്തിൽ കുതിച്ച സ്വകാര്യ ബസിന് കത്രികപ്പൂട്ട്!! പെർമിറ്റ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
BREAKING NEWS
കാണാതായ സ്വർണം 124 പവനിലൊന്നും ഒതുങ്ങില്ല!! ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി, സഹായികൾ, ദേവസ്വം ഉദ്യോഗസ്ഥർ 10 പ്രതികൾ, കേസെടുത്ത് ക്രൈംബ്രാഞ്ച്, സ്മാർട്ട് ക്രിയേഷൻസും ഗൂഢാലോചനയിൽ പങ്കാളി
BREAKING NEWS
“മകന് നക്ഷത്ര ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു, മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, പക്ഷെ ഇഡി അത് നടപ്പാക്കണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം”- വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
BREAKING NEWS
ഒച്ചയിട്ടതിന് അമ്മ വഴക്കുപറഞ്ഞു, പിണങ്ങി മുറിയിൽ കയറി വാതിലടച്ച രണ്ടാംക്ലാസുകാരൻ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ കുരുക്കിട്ടു, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അമ്മ കണ്ടത് മകൻ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ
BREAKING NEWS
ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ