Kerala
12,232 articles
BREAKING NEWS
ഒരേ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടിപ്പർ ലോറിയിടിച്ചു, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ടിപ്പർ ഇരുവരുടേയും ദേഹത്തുകൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു ഗുരുതരാവസ്ഥയിൽ
BREAKING NEWS
‘അവൾക്ക് എന്നോട് അടുപ്പം കുറഞ്ഞു, വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയം, ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി’, ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് ചിത്രപ്രിയയെ കൊലപ്പെടുത്തി!! തെളിവെടുപ്പിനിടെ കൊലപാതകം വിവരിച്ച് അലൻ ബെന്നി
BREAKING NEWS
മാറിനിൽക്കൽ ഗുണംചെയ്യില്ല, തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും!! ആർപി ശിവജി എൽഡിഎഫ് സ്ഥാനാർഥി, യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുക 24ന്, വിഴിഞ്ഞത്ത് ഒരു സീറ്റിനായി പത്രിക നൽകിയത് 9 സ്ഥാനാർഥികൾ
BREAKING NEWS
നഷ്ടപരിഹാരമായി 25 ലക്ഷം വേണം, തന്റെ സഹോദരനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതാണ്, ആൾക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കണം, പ്രത്യേക അന്വേഷണ സംഘം കേസന്വേഷിക്കണം… ഇക്കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ല- രാംനാരായണന്റെ കുടുംബം
BREAKING NEWS
ഭരണഘടന ഉയർത്തിപ്പിടിച്ച് കെഎസ് ശബരീനാഥനും യുഡിഎഫ് അംഗങ്ങളും, ശരണംവിളികളുമായി മേരിപുഷ്പവും ആശാനാഥും!! ആർ. ശ്രീലേഖ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത് വന്ദേമാതരം മുഴക്കി, കരമന അജിത്ത് സത്യപ്രതിജ്ഞ ചൊല്ലിയത് സംസ്‌കൃതത്തിൽ… ഗണഗീതം ആലപിച്ച് ബിജെപി അംഗങ്ങൾ