Kerala
12,224 articles
BREAKING NEWS
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹം, പരാമർശങ്ങൾ ശ്രീനാരായണ ധർമത്തിന് വിരുദ്ധം, വെള്ളാപ്പള്ളി പ്രസ്താവനകൾ തിരുത്തണം- ഡിവൈഎഫ്‌ഐ
BREAKING NEWS
എന്റെ പണം വേണം, പക്ഷേ കാറിൽ കയറ്റില്ല, പാര്‍ട്ടി സമ്മേളനത്തിന് ബിനോയ് വിശ്വം വാങ്ങിയത് ലക്ഷങ്ങള്‍, ചതിയന്‍ ചന്തു പരാമര്‍ശം പിന്‍വലിക്കില്ലെന്ന് വെള്ളാപ്പള്ളി
BREAKING NEWS
തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്
BREAKING NEWS
13 കാരിയോട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സൈബർ സെൽ സിഐ, അയൽക്കാരൻ, ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്ന് പ്രതികരണം, പണി പാളിയതോടെ ജാമ്യത്തിൽ നിന്ന് പിന്മാറി തടിയൂരി സിഐ സുനിൽ കൃഷ്ണൻ
BREAKING NEWS
കന്യാസ്ത്രികൾ കഴിഞ്ഞപ്പോൾ വൈദീകർ, ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ ബജ്‌റങ്ദളും വിഎച്ച്പിയും!! പള്ളിക്കകത്ത് കയറാൻ അധികം കാലതാമസമില്ല, ഭരണകർത്താക്കൾ ഇവരെ നിയന്ത്രിക്കുന്നില്ലെങ്കിൽ അവരുടെ കൂടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ- ഓർത്തഡോക്സ് സഭാധ്യക്ഷൻ