Kerala
12,191 articles
BREAKING NEWS
നാല് ഹിന്ദുവോട്ട് ചാക്കിലാക്കാനാണ് സജി ചെറിയാന്‍ ശ്രമിക്കുന്നത്, ഇയാള്‍ ചെങ്ങന്നൂരിൽ എങ്ങനെയാണ് ജയിക്കുന്നതെന്ന് മലോകർക്ക് മുഴുവൻ അറിയാം, ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരും തമ്മിലടിച്ച് നശിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് കെ സുരേന്ദ്രന്‍
BREAKING NEWS
സൈബറാക്രമണം, യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം…വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം- കമ്മിഷണർക്ക് പരാതി നൽകി, കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറും- ദീപക്കിന്റെ കുടുംബം. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷണർ,
BREAKING NEWS
സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ പുരുഷനും അന്തസ്സ് ഉണ്ട്… ഇത് ആണുങ്ങള്‍ക്ക് വലിയൊരു പാഠമാണ്, സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം, കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല- സന്തോഷ് പണ്ഡിറ്റ്
BREAKING NEWS
കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തലേദിവസം ശരണ്യ കാമുകനെ വീട്ടിൽ വിളിച്ചുകയറ്റി, പുലർച്ചെ പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ കൃത്യം നടത്തി, തുമ്പായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പിന്റെ സാന്നിദ്ധ്യം…’എനിക്ക് 27 വയസ് മാത്രമാണുള്ളത്, സഹായിക്കാൻ ആരുമില്ല, മറ്റൊരു കേസിലും പ്രതിയല്ല’- ശരണ്യ കോടതിയിൽ!! ‘...
BREAKING NEWS
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ല!! സർക്കാരിന്റെ വാദങ്ങൾ തള്ളി കോടതി, ശബരിമല വിമാനത്താവള നിർമ്മാണം അവതാളത്തിൽ