Kerala
12,167 articles
BREAKING NEWS
ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്, പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നത് സുകുമാരന്‍ നായര്‍, ലീഗിനെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വെള്ളാപ്പള്ളി നടേശന്‍
BREAKING NEWS
ഇത്രയും പ്രശ്നക്കാരനായ ഷാജൻ സ്കറിയയെ എന്തുകൊണ്ട് നിങ്ങൾ അറസ്റ്റ് ചെയ്യുന്നില്ല- കോടതി, പ്രതി ഒളിവിലെന്ന് പോലീസ്!! എന്നിട്ട് ദിവസംപ്രതി യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ?… ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ കൊച്ചി പോലീസിനെ നിർത്തിപ്പൊരിച്ച് കോടതി
BREAKING NEWS
വന്തിട്ടെയെന്ന് സൊല്ല്… എത്രകാലം കള്ള കേസില്‍ അകത്തിട്ടാലും അവന്‍ തിരിച്ചു വരും, സത്യം തിരിച്ചടിക്കും, രാഹുലിന്റെ ജാമ്യത്തില്‍ അഹ്ലാദം പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
BREAKING NEWS
രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് വിരാമം; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
BREAKING NEWS
ചെയറിനോട് വിനയത്തോടെ സംസാരിക്കണം, ഇങ്ങനെയാണോ ചോദ്യങ്ങൾ ചോദിക്കുക, വലിച്ചുനീട്ടി ചോദിക്കണോ?- സ്പീക്കർ, പറയേണ്ട കാര്യങ്ങൾ പറയാതെ എങ്ങനെയാ പോവുക? വിദ്യാഭ്യാസ മന്ത്രിക്കെതിരേ നടന്ന അധിക്ഷേപത്തെ ഒരു വാക്കുപറയാതെ പോകാൻ കഴിയില്ല- എംഎൽഎ, അത് ചോദ്യത്തിൽ അല്ല പറയേണ്ടത്- ഭരണപക്ഷാംഗത്തോട് ക്ഷോഭിച്ച് സ്പീക്കർ