Kerala
12,133 articles
BREAKING NEWS
മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ ശേഷം കുട്ടി താമസിച്ചത് പിതാവിനൊപ്പം!! അയൽവാസിയും ബന്ധുവും പീഡിപ്പിച്ച പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കുട്ടിയുടെ മരണത്തിനു പിന്നിൽ കടുത്ത മാനസിക വിഷമം?
BREAKING NEWS
തെരഞ്ഞെടുപ്പ് മുന്നൊരുക്കളിൽ ഒരുപടി മുന്നിൽ കോൺഗ്രസ് തന്നെ!! തർക്കമില്ലാത്ത സീറ്റുകളിൽ ആദ്യമാദ്യം പ്രഖ്യാപനം… 30 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിൽ ധാരണ, കെ മുരളീധരൻ വട്ടിയൂർകാവ്, വി.ടി. ബൽറാം തൃത്താല, ടി.എൻ പ്രതാപൻ മണലൂർ, ആദ്യഘട്ട പ്രഖ്യാപനം ഫെബ്രുവരി 25ന് മുൻപ്
BREAKING NEWS
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായത് പിടികിട്ടാപുള്ളിയായ മലപ്പുറം സ്വദേശി
BREAKING NEWS
കേരളീയനാണെന്ന് തെളിയിക്കാൻ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നേറ്റിവിറ്റി കാർഡ്; മന്ത്രി സഭായോഗം അംഗീകാരം നൽകി; വിദേശപൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല
BREAKING NEWS
പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് സര്‍ക്കാരിന്റേത്, മദ്യശാലകളുടെ എണ്ണവും സമയവും വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളെ വേട്ടയാടരുത്, വിനോദസഞ്ചാരികള്‍ വരുന്നത് ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല, അവരുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടെന്ന് കെസിബിസി