Kerala
12,077 articles
BREAKING NEWS
‘റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ; മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ‘: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്; ‘ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന്‘ രാജീവ് ചന്ദ്ര ശേഖർ
BREAKING NEWS
5000 പരസ്ത്രീകളുമായി ബന്ധമുള്ളവനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ സമ്മതിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, അയ്യപ്പന്റെ സ്വര്‍ണം കട്ട് ജയിലില്‍ പോയ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, ഇടത് പ്രചരണ ടാഗ്‌ലൈന് മറുപടിയുമായി ടി സിദ്ദിഖ് എംഎല്‍എ
BREAKING NEWS
ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ലുക്കൗട്ട് നോട്ടീസ് അടിച്ചിറക്കി പോലീസ് അരിച്ചുപെറുക്കി അന്വേഷിച്ചത് കൊല്ലപ്പെട്ടയാളെത്തന്നെ… ഡിഎൽഎ പരിശോധനയിൽ മരിച്ചത് നൂറനാട് സ്വദേശി അനിൽകുമാറെന്ന് സ്ഥിരീകരണം
BREAKING NEWS
ടി സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ച സംഭവം; കെഎസ്‍എഫ്ഇ വനിതാ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു
BREAKING NEWS
5580 കോടി കേരളം നൽകിയതുകൊണ്ട് മാത്രമാണ് ദേശീയപാത യാഥാര്‍ത്ഥ്യമായത്, ബിജെപിയുടെ അസംബന്ധങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ തങ്ങളില്ല, അവര്‍ പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ്- മന്ത്രി എം ബി രാജേഷ്