India
5,789 articles
BREAKING NEWS
കുംമ്പിടിയാ കുംമ്പിടി…. ആരോഗ്യവകുപ്പിൽ ഒരേ പേരിൽ ആറിടത്ത് ജോലി… ഒമ്പത് വർഷത്തിനിടെ യുവാവ് തട്ടിയത് 4.5 കോടി രൂപ, തട്ടിപ്പുപുറത്തായത് ഓൺലൈൻ വെരിഫിക്കേഷനിൽ
BREAKING NEWS
കേന്ദ്രത്തിന് തിരിച്ചടി; വഫഖ് നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു, മുസ്ലിങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടരുത്
BREAKING NEWS
സെപ്റ്റംബർ 21ന് വൈകിട്ട് 4 മുതൽ രാത്രി വൈകുവോളം നഗ്ന പാർട്ടി, പ്രവേശന ഫീസ് 40,000 രൂപ, സംഘാടകരെ പൊക്കി പോലീസ്, സർക്കാർ തകരുമ്പോൾ, നഗ്ന പാർട്ടികൾ ആരംഭിക്കും ഭരണകക്ഷിയായ ബിജെപി സാമൂഹിക വിരുദ്ധർക്ക് സംരക്ഷണം നൽകുന്നു- കോൺഗ്രസ്
BREAKING NEWS
ഛത്തീസ്‌ഗഡിൽ മതപരിവർത്തനം ആരോപിച്ച് 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിന് നേരെ ബജ്‌റംഗ്ദൾ ആക്രമണം, ഇരുമ്പുദണ്ഡ് വച്ചുള്ള ആക്രമണത്തിൽ പാസ്റ്റർക്ക് ഗുരുതര പരുക്ക്, കൈ അടിച്ചൊടിച്ചു, ആക്രമണം പോലീസ് സാന്നിധ്യത്തിൽ, കേസെടുത്തില്ല
BREAKING NEWS
സ്കൂളിന്റെ മറവിൽ ലഹരിമരുന്ന് നിർമാണം, താഴത്തെ രണ്ടു നിലയിൽ സ്കൂൾ, മുകൾ നിലയിലെ ലാബിൽ കണ്ടെത്തിയത് അൽപ്രാസൊലാം നിർമാണത്തിനായുള്ള എട്ടു റിയാക്ടറുകളും ഡ്രയറുകളും!! സ്കൂൾ ഡയറക്ടർ മാഫിയ തലവൻ- അറസ്റ്റ്