India
5,789 articles
BREAKING NEWS
പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് നഗരങ്ങളിലെ വിവിധ സ്കൂളുകളിലേക്കും നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചു- യുവതി പിടിയിൽ, പകയ്ക്കു പിന്നിൽ പ്രണയാഭ്യർഥന നിരസിച്ച് യുവാവ് വേറെ വിവാഹം കഴിച്ചത്
BREAKING NEWS
‘ചിന്മയിക്കു കുട്ടികൾ ഉണ്ടാവാൻ പാടില്ല, ഉണ്ടായാൽതന്നെ ഉടനേ മരിക്കണം’!! പുരുഷന്മാർ വിവാഹിതരെന്നു കാണിക്കാൻ പ്രത്യക്ഷത്തിൽ തെളിവൊന്നുമില്ല, താലി ധരിക്കുന്നത് സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്- ഭർത്താവിന്റെ പരാമർശത്തിൽ ചിന്മയിക്കെതിരെ സൈബർ ആക്രമണം
BREAKING NEWS
കുടുംബവാഴ്ച രാഷ്ട്രീയമെന്ന് വേദികളിൽ നിന്ന് വിളിച്ചുപറയുന്നവർക്ക് രക്തസാക്ഷിത്വമുൾപ്പെടെയുള്ള ത്യാഗങ്ങൾ ഒരിക്കലും മനസിലാക്കാൻ കഴിയില്ല, പൂർവീകർ ചെയ്ത ത്യാഗങ്ങളെ വിലമതിക്കാൻ കഴിയാത്തവരാണ് പാർട്ടിയെ വിമർശിക്കുന്നത്- പ്രിയങ്ക ഗാന്ധി
BREAKING NEWS
ഹാട്രിക് വിജയം തേടി തേജസ്വി യാദവ്… ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു!! 121 മണ്ഡലങ്ങളിലായി 1,314 സ്ഥാനാർഥികൾ
BREAKING NEWS
‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, ഒരു സംശയവുമില്ല, അത് നാളെയും ചെയ്യിക്കും’- വെല്ലുവിളിക്കുന്ന ബി. ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദർശിപ്പിച്ച് രാഹുൽ ഗാന്ധി