India

5,792 articles

BREAKING NEWS
കൈക്കൂലി കാശ് എണ്ണിയെണ്ണി സിബിഐ ഉദ്യോ​ഗസ്ഥരുടെ ‘ഊപ്പാടിളകി’, കൈകൊണ്ട് എണ്ണി മടുത്തതോടെ യന്ത്ര സഹായത്തോടെയായി നോട്ടണ്ണൽ, സൈനിക ദമ്പതികളുടെ ഡൽഹിയിലെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തത് 2.23 കോടി രൂപ, ഡൽഹിക്ക് പുറമേ ബെംഗളൂരു, ജമ്മുവിലും റെയ്ഡ്, കേണൽ ദീപക് ശർമ ഉൾപെടെയുള്ള പ്രതികൾ റിമാൻഡിൽ
22 Dec 2025 1 min read
BREAKING NEWS
വീണ്ടും ദുരഭിമാനക്കൊല!! ആറുമാസം ​ഗർഭിണിയായിരുന്ന 20 കാരി മകളെ പിതാവും ബന്ധുക്കളും ചേർന്ന് ഇരുമ്പുപൈപ്പിന് അടിച്ചുകൊലപ്പെടുത്തി, തടയാൻ ശ്രമിച്ച ഭർതൃ മാതാപിതാക്കൾക്കും സഹോദരിക്കും പരുക്ക്, മൂന്നുപേർ അറസ്റ്റിൽ
22 Dec 2025 1 min read
BREAKING NEWS
അമ്മാവന്റെ മകനുമായി ശൈശവ വിവാ​ഹം, ലൈംഗികമായി പീഡിപ്പിച്ച് അയാൾ സ്വത്തുക്കൾ തട്ടിയെടുത്തു, കൊല്ലാൻ ശ്രമിച്ചു!! പിതാവിന് ഒന്നുമറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷമാണ് താൻ ക്രൂരതയ്ക്ക് ഇരയായത്…തനിക്ക് നീതി ഉറപ്പാക്കിതരണമെന്ന് മോദിയോട് ആവശ്യപ്പെട്ട് അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകൾ
22 Dec 2025 1 min read
BREAKING NEWS
കാറിൽ നിന്നിറങ്ങുന്ന യോ​ഗിയെ കണ്ടതെ പാഞ്ഞടുത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശു, ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാജീവനക്കാർ!! മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്നറിയാൻ മുനിസിപ്പൽ കമ്മിഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു, സൂപ്പർവൈസർക്കു സസ്പെൻഷൻ
22 Dec 2025 1 min read
BREAKING NEWS
‘‘കിഴക്ക് സൂര്യൻ ഉദിക്കുന്നു, അപ്പോൾ അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അവിടെ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല, ഇതാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം!!-മോഹൻ ഭാഗവത്
22 Dec 2025 1 min read
1 2 … 646 647 648 649 650 … 1,158 1,159