India
5,414 articles
BREAKING NEWS
കാവി ധരിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്യാസിയാവില്ല, അതിന് ഗോ സേവയും ധര്‍മ്മസേവയും നടത്തണം, യോഗി ആദിത്യനാഥ് ഹിന്ദുവാണോയെന്ന് ആദ്യം തെളിയിക്ക്, രാമരാജ്യം കെട്ടിപ്പടുക്കുന്നത് ബീഫ് വിറ്റുകിട്ടുന്ന പണം കൊണ്ടാണോ?? രൂക്ഷ വിമര്‍ശനവുമായി അവിമുക്തേശ്വരാനന്ദ്
BREAKING NEWS
പ്രണയ ബന്ധം എതിര്‍ത്തതിലുള്ള വൈരാഗ്യം, രാത്രി ഭക്ഷണം കഴിച്ച് കിടന്ന മാതാപിതാക്കളെ ഉയര്‍ന്ന ഡോസ് മരുന്ന് കുത്തി വച്ച് കൊന്ന് മകള്‍, കൊല ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് കവര്‍ന്നത് നാല് കുപ്പി മരുന്നുകള്‍, നഴ്സായ 20കാരി അറസ്റ്റില്‍
BREAKING NEWS
ബിസിനസ്, റിയൽ എസ്റ്റേറ്റ് മേഖലകളെ ഞെട്ടിച്ച് പ്രമുഖ വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യ, ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുന്നതിനിടെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫിസിൽവച്ച് സ്വയം വെടിയുതിർത്തു
BREAKING NEWS
ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം
BREAKING NEWS
സൗദിയിൽ സ്വദേശിവൽക്കരണം പ്രായോഗിക തലത്തിലേയ്ക്ക്: ജനറൽ മാനേജർ ഉൾപ്പെടെ നാല് തസ്തികകളിൽ ഇനി വിദേശികളെ പരിഗണിക്കില്ല; സൗദി പൗരന്മാർക്ക് ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ നീക്കം