India
5,546 articles
BREAKING NEWS
ഫെയ്ഞ്ചൽ കരതൊട്ടു, കനത്തമഴയിൽ മുങ്ങി ചെന്നൈ, നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി, 2229 ദുരന്തനിവാരണ കേന്ദ്രങ്ങൾ, അതീവ ജാഗ്രതാ നിർദ്ദേശം
BREAKING NEWS
ഫിൻജാൽ വൈകുന്നേരത്തോടെ കരതൊടും, വിമാനങ്ങൾ വഴി തിരിച്ചുവിട്ടും, റദ്ദാക്കിയും മുൻകരുതലുകൾ, തമിഴ്‌നാട്ടിൽ 2,220 ദുരിതാശ്വാസ ക്യാമ്പുകൾ, 500 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു, ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് സർക്കാർ നിർദേശം
BREAKING NEWS
മായയുമായി സൗഹൃദത്തിലായത് ഡേറ്റിങ് ആപ്പിലൂടെ, മറ്റൊരു പ്രണയമുണ്ടോയെന്ന സംശയം കൊലപാതകത്തിലെത്തിച്ചു, കൊലപ്പെടുത്തിയത് കഴുത്തിൽ കയർ കുരുക്കി, മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തി; കീഴടങ്ങിയത് മുത്തച്ഛന്റെ നിർദേശപ്രകാരം
BREAKING NEWS
സിഗരറ്റും വലിച്ച് മൃതദേഹത്തിനൊപ്പം ചിലവിട്ടത് രണ്ട് ദിവസം, കൊലപാതകം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, കത്തിയും ചാക്കും കയറുമടക്കമെല്ലാം ബാഗിൽ, കൊലപാതകത്തിനു കാരണം പ്രണയത്തിൽ നിന്നു പിന്മാറിയത്? കണ്ണൂർ സ്വദേശി ഉത്തരേന്ത്യയിൽ പിടിയിൽ
BREAKING NEWS
സ്വകാര്യ ഭാഗത്ത് വടി കയറ്റിയും മുളകുപൊടി തേച്ചും ക്രൂര പീഡനം; യുപിയിൽ സ്കൂട്ടറിൽ പോവുകയായിരുന്ന നഴ്സ് കൂട്ട ബലാത്സംഗത്തിനിരയായി