BREAKING NEWS വന്ദേഭാരതിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം, കുത്തേൽക്കാതിരിക്കാൻ പലരും ബെഡ്ഷീറ്റുകളും കൈയിൽ കിട്ടിയ മറ്റ് വസ്തുക്കളും ഉപയോഗിച്ച് മുഖം മറച്ചു, ചിലർ ഓടി ബാത്ത്റൂമിൽ കയറി വാതിലടച്ചെങ്കിലും രക്ഷയില്ല, പിൻതുടർന്നെത്തി അറഞ്ചം പുറഞ്ചം കുത്തി, 14 പേർക്ക് പരുക്ക് October 12, 2026
BREAKING NEWS “എന്റെ സഹോദരി, ഞങ്ങളൊരു പദ്ധതി തയ്യാറാക്കണമെന്ന് പറയുന്നു, അവൾക്ക് കാര്യം മനസിലായിട്ടില്ലെന്നാണ് ഞാൻ പറഞ്ഞത്, ഇത് താണ്ഡവമാണ്. ഭഗവാൻ ശിവന്റെ നൃത്തം, ഇതിന് പ്രത്യേക ആസൂത്രണമൊന്നുമില്ല, ആർക്കും അണിചേരാം… ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ മറ്റെന്തെങ്കിലും സംഭവിക്കാം,” ഭാരത് ജോഡോ യാത്രയിൽ ആരും രാജാവായിരുന്നില്ല. എല്ലാവരും ഒരുമിച്ചാണ് നടന്നത്, ഇതും അങ്ങനെതന്നെ… October 12, 2026
BREAKING NEWS ദിവസവും അവളോടൊപ്പം കളിക്കും, പലഹാരങ്ങൾ വാങ്ങി നൽകും; തിരുപ്പതിയിൽ അമ്മയുടെ സഹോദരൻ മൂന്നുവയസുകാരിയെ ചോക്ലേറ്റ് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടു November 28, 2024
BREAKING NEWS പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം November 28, 2024